അഷ്ടക നിയമം

ബാഹ്യതമ ഷെല്ലില്‍ എട്ട് ഇലെക്ട്രോണുകള്‍ ഉണ്ടെങ്കില്‍ ആറ്റങ്ങള്‍ക്ക്  സ്ഥിരത ലഭിക്കും എന്ന് അഷ്ടക നിയമം പ്രസ്താവിക്കുന്നു .അങ്ങനെയെങ്കില്‍ താഴെ കൊടുത്തിട്ടുള്ള ആറ്റങ്ങളില്‍ ഏതിനായിരിക്കും സ്ഥിരത ഉണ്ടാവുക ? ഏത് ആറ്റമായിരിക്കും മറ്റു ആറ്റങ്ങളുമായ്‌ പ്രവര്‍ത്തിക്കുക ?

No comments:

Post a Comment