തന്‍മാത്ര-ഒരു ആമുഖം


ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ ഗുണങ്ങള്‍ ഉള്ള ഏറ്റവും ചെറിയ കണികയാണ് തന്‍മാത്ര . ഉദാഹരണത്തിന് പഞ്ചസാരയുടെ ഏറ്റവും ചെറിയ തരിയാണ് പഞ്ചസാര തന്‍മാത്ര . ഒരു തന്‍മാത്ര ഉണ്ടാക്കിയിരിക്കുന്നത് ചെറിയ ചെറിയ ആറ്റങ്ങള്‍ കൊണ്ടാണ് . തന്‍മാത്ര ആറ്റം എന്നിവ ശരിക്കും മനസ്സിലാക്കാന്‍ ഈ അനിമേഷന്‍ കണ്ടാല്‍ മതിയാകും . ക്ലിക്ക്‌ ചെയ്യൂ

അമോണിയം ഡൈക്രോമേറ്റ് വിഘടനം

അമോണിയം ഡൈക്രോമേറ്റിന്റെ വിഘടനം കാണുവാന്‍ നല്ല രസമുള്ള ഒരു രാസപ്രവര്‍ത്തനം ആണ് .ഞാന്‍ പറയുമ്പോള്‍ വിശ്വാസം വരില്ല .ഒന്ന് കണ്ടു നോക്കൂ...........